narayan
നാരായണൻ നായർ

അടൂർ: പറക്കോട് അമ്പലത്തറ വീട്ടിൽ നാരായണൻ നായർ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ . മക്കൾ : ശ്യാമള ദേവി,ശാന്തകുമാരി മണിയൻപിള്ള. മരുമക്കൾ: ഗോപാലകുറുപ്പ്, ശശിധരകുറുപ്പ്, രേണുക ദേവി