ഇടയാറന്മുള : മാവേലിൽ വിനോദ് ഭവനിൽ പരേതനായ ചന്ദ്രന്റെ ഭാര്യ പൊന്നമ്മ ചന്ദ്രൻ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : വിനോദ് (ഖത്തർ), ബിന്ദു (പത്ര ഏജന്റ്). മരുമക്കൾ : മഞ്ജു വിനോദ്, പീതാംബരൻ (ഖത്തർ).