പന്തളം : യൂണിയൻ മുടിയൂർക്കോണം ശാഖായോഗം ശാഖാ അംഗമായ കൃഷ്ണൻകുട്ടിക്ക് നിർമ്മിച്ചുനൽകിയ ഭവനത്തിന്റെ താക്കോൽദാനം പന്തളം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ് നിർവ്വഹിക്കുന്നു.യൂണിയൻ കൗൺസിലർമാരായ സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, ശാഖാ പ്രസിഡന്റ് സുകു സുരഭി വൈസ് പ്രസിഡന്റ് ദിവാകരൻ, സെക്രട്ടറി അജയൻ മലമേൽ, മുരളി, ബിജു കളീയ്ക്കൽ, സതി ദിവാകരൻ എന്നിവർ സമീപം