അടൂർ : അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ 2020 - 21 അദ്ധ്യായന വർഷത്തിലെ ഒന്നാം ക്ളാസിലേക്കുള്ള പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഒഴിവുള്ള 12 സീറ്റുകളിലേക്ക് അർഹരായ രക്ഷകർത്താക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ വിദ്യാലയ കാര്യാലയുവമായി ബന്ധപ്പെടുക. അപേക്ഷകൾ സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 2 മണിവരെ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 10ന് ഉച്ചയ്ക്ക് 2ന് മുൻപായി സ്കൂൾ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 9447146870, 9526840813.