05-sob-janakiyamma
ജാനകിയമ്മ

ഇലന്തൂർ : കല്ലറത്തറയിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ജാനകിയമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഉഷാഭായി, ഷീലാ സുരേഷ്. മരുമക്കൾ: പരേതനായ ജഗദീഷ് കുമാർ, സുരേഷ് ബാബു. സഞ്ചയനം : 7ന്