05-sob-p-goapalakrishnan-
പി ഗോപാലക്യഷ്ണൻ നായർ

കോന്നി : പെരിഞ്ഞൊട്ടയ്ക്കൽ അഞ്ജലിയിൽ പത്തേക്കർ പരമേശ്വരൻപിള്ളയുടെ മകൻ റിട്ട. സോയിൽ കൺസർവേഷൻ എഫ്.ഒ. പി ഗോപാലക്യഷ്ണൻ നായർ നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. കെ.എസ്.എസ് പി യു കോന്നി യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, കോന്നി ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ പരേതയായ സരസ്വതിയമ്മ ( പുനലൂർ വടക്കേടത്ത് കുടുംബാംഗം)
മക്കൾ- ജി ക്യഷ്ണകുമാർ (എൻ എസ് എച്ച് എസ് എസ്, തടിയൂർ), ലേഖ.
മരുമക്കൾ- പുഷ്പകുമാരി, സതീഷ് കുമാർ.