death
ഏലിയാമ്മ

തിരുവല്ല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കടപ്ര 14-ാം വാർഡിൽ കൈപ്പള്ളിയിൽ ഉമ്മന്റെ ഭാര്യ ഏലിയാമ്മ(68) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലംതുരുത്തി നിരണം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.