ചുങ്കപ്പാറ: വലിയകാലായിൽ സി.എസ്. മർക്കോസ് (കുഞ്ഞുമോൻ-71) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് പെരുമ്പെട്ടിയിലുള്ള ഐപിസി സഭാ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ മർക്കോസ്. മക്കൾ: ജസി, പാസ്റ്റർ സാംകുട്ടി (കാട്ടാക്കട), സാജു. മരുമക്കൾ: കൊല്ലകടവ് തെക്കേഅറ്റത്തേതിൽ ക്ലീറ്റസ് ജോസഫ്, ലിജി സാം കാട്ടാക്കട, സന്ധ്യ സാജു റാന്നി.