നെടുവരംകോട്: പറയന്തറ പി.കെ ശ്രീധരൻ (76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വസുമതി മക്കൾ: ബിജു, ബിജി. മരുമക്കൾ: വിദ്യാ, അരണ്യ.