05-sob-pk-sreedharan

നെടുവരംകോട്: പറയന്തറ പി.കെ ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: വസുമതി മക്കൾ: ബിജു, ബിജി. മരുമക്കൾ: വിദ്യ, അരണ്യ.