05-sob-kunjachan

ചെങ്ങന്നൂർ: തിങ്കളാമുറ്റം പൂവണ്ണുനിൽക്കുന്നതിൽ കുഞ്ഞച്ചൻ (90) നിര്യാതനായി. ഭാര്യ : പരേതയായ സരോജിനി. മക്കൾ: വിജയമ്മ, മുരളി, രാധാമണി, സുജാത, സുകു, ദാസ്, കൊച്ചുമോൾ, പരേതനായ പ്രഭാകരൻ. മരുമക്കൾ: സുഭദ്രാമണി, തമ്പി, ഷീജ, പ്രീത, വിനോദ്. പരേതരായ ഗംഗാധരൻ, കുഞ്ഞുമോൻ.