05-sob-baharathiyamma

ചെങ്ങന്നൂർ: തയ്യിൽ വീട്ടിൽ പരേതനായ പത്മനാഭന്റ ഭാര്യ ഭാരതിയമ്മ (97) നിര്യാതയായി. മക്കൾ:ചന്ദ്രശേഖരൻ (യുഎസ്എ), ദിവാകരൻ, പ്രഭാകരൻ, മുരളി, പരേതരായ കരുണാകരൻ, സരോജിനി, ചന്ദ്രമതി. മരുമക്കൾ: അമ്മിണി. (യുഎസ്എ), വിജയമ്മ, ലീല, സുധർമ്മ. കൊച്ചുമക്കൾ: അരുൺ (യുഎസ്എ), അശോക് (യുഎസ്എ), സോനു, ജയേഷ്, പ്രശാന്ത്, ജയൻ, ആതിര,പ്രശോഭ്, അനന്ദു.