v
ഗോപിനാഥൻ ആചാരി

കല്ലിശ്ശേരി:കയ്യാലയ്ക്കകത്ത് ഗോപിനാഥൻ ആചാരി (73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് പതിനൊന്നിന് വീട്ടുവളപ്പിൽ. ഇലന്തൂർ തെക്കേവീട്ടിൽ പൊന്നമ്മയാണ് ഭാര്യ. മകൻ അജിത്ത് കുമാർ.മരുമകൾ സുനിത(മൈലപ്ര).