മല്ലപ്പള്ളി: കുന്നേൽ എബ്രഹാം വർഗീസ് (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തിരുവല്ല മന്നൻകാരച്ചിറ മുണ്ടകത്തിൽ സൂസമ്മ .മക്കൾ: ഷാജി (ദുബായ്),ബെജി,ജോജി (ഇരുവരും കാനഡ).