accident
മാമ്മൻ വർഗീസ്

തിരുവല്ല: കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ച അമിച്ചകരി കുമ്മേലി പറമ്പിൽ മാമ്മൻ വർഗീസ് (50) ന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. കഴിഞ്ഞ 28ന് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മാമ്മനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.