06-sob-john-varghese
ജോൺ വർഗീസ്

കൊടുമൺ : പുഷ്പവിളയിൽ പരേതനായ എ. കെ. യോഹന്നാന്റെ മകൻ ജോൺ വർഗീസ് (ബാബു-69) നിര്യാതനായി. തുമ്പമൺ എലിക്കോട് കുടുംബാംഗമാണ്. തലവൂർ പാണ്ടിത്തിട്ട മാത്ത്യോട്ട് ഷേർളിയാണ് ഭാര്യ. സംസ്‌കാരം നാളെ 3ന് കൊടുമൺ സെന്റ് ബഹനാൻസ് മലങ്കര കത്തോലിക്കാ പള്ളിയുടെ രണ്ടാംകുറ്റി സെമിത്തേരിയിൽ. മക്കൾ: എമിൽ വർഗീസ് (ന്യൂസിലാന്റ്), എബിൻ വർഗീസ് (ന്യൂസിലാന്റ്). മരുമകൾ: നിമ്മി. കൊച്ചുമക്കൾ: അക്വിലീന, അഷർ.