കൊടുമൺ: അങ്ങാടിക്കൽ തെക്ക് ചൂരപ്പണി വടക്കേതിൽ പുരുഷോത്തമൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ദേവകി. മക്കൾ: പ്രകാശ്, പ്രസാദ്. മരുമക്കൾ: മഞ്ചു, സുനിത. സഞ്ചയനം 10ന് രാവിലെ 9ന്.