06-sob-samuel
സി എ ശാമുവേൽ

മേക്കൊഴൂർ: ചക്കാലകുന്നേൽ സി.എ.ശാമുവേൽ (ബേബിക്കുട്ടി 78) നിര്യാതനായി. സംസ്‌കാരം നാളെ 12ന് മേക്കൊഴൂർ ട്രിനിറ്റി മാർത്തോമാ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ശാമുവേൽ(മോളി) പുല്ലാട് കുഴുവാമണ്ണിൽ കുടുംബാംഗമാണ്
മക്കൾ: ആനി ബ്ലെസി ശാമുവേൽ, ബിജു ഏബ്രഹാം ശാമുവേൽ .മരുമക്കൾ: ജോസ്, ലിനു