06-sob-john-varghese

കൊടുമൺ : പുഷ്പവിളയിൽ പരേതനായ എ. കെ. യോഹന്നാന്റെ മകൻ ജോൺ വർഗീസ് (ബാബു-69) നിര്യാതനായി. തലവൂർ പാണ്ടിത്തിട്ട മാത്ത്യോട്ട് ഷേർളിയാണ് ഭാര്യ. മക്കൾ: എമിൽ വർഗീസ് (ന്യൂസിലൻഡ്), എബിൻ വർഗീസ് (ന്യൂസിലൻഡ് ). മരുമകൾ നിമ്മി.