കുടശ്ശനാട് : ശങ്കരത്തിൽ പരേതനായ തോമസുകുട്ടിയുടെയും തങ്കമ്മ തോമസിന്റെയും മകൻ മാത്യൂസ് ശങ്കരത്തിൽ (ബാലൻകുഞ്ഞ്-83) നിര്യാതനായി. ഭാര്യ; ത്രേസ്യാമ്മ. മക്കൾ: തോമസ് ശങ്കരത്തിൽ, റോബിൻ ശങ്കരത്തിൽ.