മല്ലപ്പള്ളി:മാരിക്കൽ കരിമ്പോലിൽ കെ.എം. മാത്യു (ജോണി-62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:ഏഴുമറ്റൂർ വാളാകുഴി പാറപട്ടാണിക്കൽ അമ്മിണി. മക്കൾ: ടോണി, റോണി.