ചെങ്ങന്നൂർ: കോട്ട പീടിക കിഴക്കേതിൽ (ശ്രീനികേതൻ) രാജേഷ് (49) ഛത്തീസ്ഗഡിലെ ബിലാസ് പൂരിൽ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം അവിടെ നടത്തി. ബിലാസ് പൂരിലെ കോൾ ഇൻഡ്യയിലെ ജീവനക്കാരനായിരുന്നു. പിതാവ്- സദാനന്ദൻ, മാതാവ്- രാജമ്മ .. ഭാര്യ: ബിന്ദു മുളക്കുഴ തോണ്ടിയത്ത് കുടുംബാംഗമാണ് . മക്കൾ: രാജലക്ഷ്മി, വിനായക്.