06-sob-ravi
രവി

പയ്യന്നാമൺ: പാലമൂട്ടിൽ പയ്യന്നാമൺ രവി (66) (റിട്ട: കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. കെ.പി.എം.എസ്. മുൻ ജില്ലാ സെക്രട്ടറിയാണ്. സംസ്‌കാരം പിന്നീട് ഭാര്യ: സുമതി, മക്കൾ: രതീഷ്, രൻജിത്ത് മരുമക്കൾ: സിജി, അപർണ്ണ.