ponna

അടൂർ : പെരിങ്ങനാട് പോത്തടി പരിയാരത്ത് വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ കെ.പൊന്നമ്മ ( 62 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുരേഷ് കുമാർ., സുധീഷ് കുമാർ. മരുമക്കൾ: ശിവലക്ഷ്മി. സഞ്ചയനം: 11 ന് രാവിലെ 8.30ന്.