suresh

മാരൂർ : പ്രേംനിവാസിൽ കെ.കെ സുരേഷ്ബാബു (72)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ : രഞ്ജിത്ത് , ശ്രീജിത്ത് , പ്രേംജിത്ത് .മരുമക്കൾ : മായ , സൂര്യ , പ്രിയങ്ക