07-sob-k-c-joseph

കോന്നി താഴം : കാക്കാംതോട്ടിൽ കെ.സി. ജോസഫ് (ജോസ് -73) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് ശേഷം കോന്നി താഴം സെന്റ് ജൂഡ് റോമൻ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ : മേരിക്കുട്ടി പെരുനാട് മേലേടത്ത് കുടുംബാംഗം. മക്കൾ : ചാക്കോച്ചി, തോമ്മാച്ചി. മരുമക്കൾ : രജനി ഇടയ്ക്കലാത്ത് പൊൻകുന്നം, സ്മിത മാലിയിൽ എടത്വ.