മല്ലപ്പള്ളി ഈസ്റ്റ് :പുറത്തൂട്ട് മലയിൽ വാസു ആചാരിയുടെ ഭാര്യ ദേവകി (74) നിര്യാതയായി.സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.പരേത ചെങ്ങരൂർ കൊല്ലമലതെക്കേതിൽ കുടുംബാംഗമാണ്. മക്കൾ:രാജൻ, വിജയൻ, ഓമനക്കുട്ടൻ, ഗീത,സജി,സുമ, പരേതനായ ശിവൻ. മരുമക്കൾ:കരുണമ്മ, ഉഷ,ഗോപി, ഗോപാലകൃഷ്ണൻ, രമ,പ്രഭ, പരേതയായ സരോജിനി.