മെഴുവേലി: ശാന്തമന്ദിരത്തിൽ വി.എസ്. കമലാസനൻ ( പങ്കി സാർ - 83) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ശാന്തമ്മ . മക്കൾ ;പ്രശാന്ത്, സിന്ധു. മരുമക്കൾ ;അഞ്ജു, ശ്രീജിത്ത് . സഞ്ചയനം വ്യാഴം 8 ന്