ചാത്തങ്കരി: കടമ്മാട്ട് പുത്തൻവീട്ടിൽ കെ.എൻ. ഗോപാലകൃഷ്ണ പിള്ള (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രാധാകുമാരി, ഗീതാകുമാരി, പരേതരായ അനിൽ കുമാർ, ഹരികുമാർ. മരുമക്കൾ: സോമ അനിൽ , ശ്രീകല, സോമരാജൻ, വിശ്വനാഥൻ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ