07-sob-lekshmikuttiyamma
കെ.എൻ. ലക്ഷ്മിക്കുട്ടിയമ്മ

കടമ്പനാട് തെക്ക് : റിട്ട. അദ്ധ്യാപകൻ കണ്ണവേലിൽ എ.കെ. പരമേശ്വരൻപിള്ളയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് കെ.എൻ. ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഡോ. പി. ഹരീന്ദ്രനാഥ് (റിട്ട. ഹോമിയോപ്പതി ഡിപ്പാർട്ട്‌മെന്റ്), പി.എൽ. കൃഷ്ണകുമാരി. മരുമക്കൾ : ഡോ. കെ. ബീന (ഹോമിയോപ്പതി ഹോസ്പിറ്റൽ സൂപ്രണ്ട്, കായംകുളം), എസ്. ശ്രീകുമാർ (റിട്ട. ഡി.ജി.എം, എഫ്.എ.സി.റ്റി). സഞ്ചയനം : 13ന് രാവിലെ 8ന്.