ഇടമൺ: വരിക്കോലിൽ പരേതനായ വൈ. ഉണ്ണൂണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (77) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതയായ മറിയാമ്മ, ജോൺ, മോനി, വർഗീസ്, മാത്യു, ബാബു, മിനിമോൾ, സുനിമോൾ. മരുമക്കൾ: അഗസ്റ്റിൻ, സാറാമ്മ, പരേതനായ എബ്രഹാം ജോർജ്, ഷേബ, സൂസമ്മ, ലൈസി, ക്രിസ്റ്റഫർ, ബാബുക്കുട്ടി.