കവിയൂർ: കോട്ടൂർ മേലേപുറത്ത് ഗോപാലകൃഷ്ണ പിള്ള(59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: അനൂപ് ജി പിള്ള, അനീഷ്, ജീ പിള്ള. മരുമകൾ: അശ്വതി