08-sob-pathmakumari
പദ്മകുമാരിയമ്മ

കലഞ്ഞൂർ: കളത്തൂർ തോട്ടത്തിൽ (ദിവാകരവിലാസം) ദിവാകരൻ നായരുടെ ഭാര്യ പദ്മകുമാരിയമ്മ (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മായാദേവി, ജയകുമാരി (ടീച്ചർ, കലഞ്ഞൂർ ഗവ.എൽ.പി എസ്), മരുമക്കൾ : ഉണ്ണികൃഷ്ണൻ നായർ (പഞ്ചായത്ത് സൂപ്രണ്ട്, ചടയമംഗലം), ഡോ. മുകുന്ദൻ നായർ.