മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പൊയ്ക, വെള്ളാംപൊയ്ക, ചെങ്ങരൂർചിറ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. എ.ഇ. അറിയിച്ചു.