പത്തനംതിട്ട: ചെന്നീർക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിദർശന സമിതിയുടെ രക്ഷാധികാരിയും മുൻ എം.എൽ.എ.യുമായ അഡ്വ.കെ.ശിവദാസൻ നായർ, ജില്ലാ പ്രസിഡന്റ് ഡോ.സി.വി.സജി പണിക്കർ എന്നിവർ ടി.വി.കൈമാറി. ജില്ലാ സെക്രട്ടറി രാജേന്ദ്രൻ ടി.ഡി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണികണ്ഠൻ,മാത്യു ഏബ്രഹാം,ശിവരാമൻ,ഷാജി വർഗീസ്,ബാബുരാജ്, മനു ടി. വി.,ജിജോ ജോൺ, ഷിബു എന്നിവരും പ്രസന്ന ടീച്ചർ, മനു ടീച്ചർ, ആഷ ടീച്ചർ എന്നിവരും പങ്കെടുത്തു.