തിരുവല്ല: കിഴക്കൻമുത്തൂർ പുത്തൻവീട്ടിൽ മാത്യു തോമസിന്റെ ഭാര്യ സൂസൻ മാത്യു (61) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30 ന് തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. തിരുമൂലപുരം വാഴത്തറ മലയിൽ കുടുംബാംഗമാണ്. മക്കൾ: സിജോ മാത്യു (ഭോപ്പാൽ), സ്മിത, സുനിത. മരുമക്കൾ: നിത (കോട്ടയം), വിനോദ് ജേക്കബ് (ഇരവിപേരൂർ), ലിജു (ചുങ്കപ്പാറ).