08-sob-dr-jamuna-shaji
ഡോ. ജമുന ഷാജി

ആഞ്ഞിലിത്താനം: നടുവിലേപ്പറമ്പിൽ (വടക്കുപാമല) എൻ. പി. ഷാജിയുടെ ഭാര്യ ഡോ. ജമുന ഷാജി (56) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. തൊടുപുഴ തട്ടക്കുഴ മണപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: സീതാലക്ഷ്മി (അബുദബി), ക്യാപ്റ്റൻ ഡോ. മാളവിക (ഇന്ത്യൻ ആർമി). മരുമകൻ: മനു മധുകുമാർ (സീതത്തോട്, അബുദാബി)