08-sob-sosamma-issac
ശോശാമ്മ ഐസക്ക്

മല്ലപ്പള്ളി: ആനിക്കാട് വടക്കേടത്ത് വി. ഐ. ഐസക്കിന്റെ ഭാര്യ ശോശാമ്മ ഐസക്ക് (അമ്മിണി-71) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഐ.പി.സി സഭയുടെ ചെങ്കല്ലിലുള്ള സഭാ സെമിത്തേരിയിൽ. ആനിക്കാട് കൊച്ചുവടക്കയിൽ കുടുംബാംഗമാണ്. മക്കൾ: വിക്ടർ ഐസക്ക് (ദമൻ), ബിനോയ് ഐസക്ക് (കുവൈറ്റ്). മരുമക്കൾ: മാമൂട് കടുവാക്കുഴി ജയ്‌നി (ദമൻ), പുനലൂർ ചീക്കൻപാറ ബിൻസു (കുവൈറ്റ്).