ആനിക്കാട് നൂറോമ്മാവ്: കൊച്ചുപേക്കാവിൽ സുകുമാരൻ. കെ. എസ് (64) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കുടുംബ വീട്ടുവളപ്പിൽ. ഭാര്യ:പത്തനാട് ഇടയപ്പാറ പനച്ചിക്കൽ സരസമ്മ. മക്കൾ: അമ്പിളി, ആശ. മരുമക്കൾ: മാമ്മൂട് പുന്നമൂട്ടിൽ രതീഷ്, നൂറോമ്മാവ് ചുഴുകുന്നിൽ മണിലാൽ.