08-sob-sathish-kumar
സതീഷ് കുമാർ

കാരയ്ക്കാട് : സ്വാതി ബ്രിക്സ് ഉടമ പട്ടങ്ങാട് സ്വാതിയിൽ സതീഷ് കുമാർ (55) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീബ (ഷൈല). മക്കൾ : ജുദി കൃഷ്ണ, ഷിനു കൃഷ്ണ.