08-sob-n-v-varghese

കുന്നന്താനം: നെടുമാംകുന്നിൽ റിട്ട. ദുബായ് നാഷണൽ സിമന്റ് കമ്പനി ഉദ്യോഗസ്ഥൻ എൻ.വി. വർഗീസ് (കുഞ്ഞൂഞ്ഞ് - 67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കുമ്പനാട് ചെറുമുഖത്ത് സുധ എബ്രഹാം. മക്കൾ: ഷീന, ഷജോ, ഷെറിൻ.