വള്ളംകുളം പടിഞ്ഞാറ്: ഗണപതിയാകുടം വീട്ടിൽ വി. എൻ. ശശിയുടെ ഭാര്യ ശാന്തമ്മ ശശി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മക്കൾ: ശരത്, പരേതനായ ശ്രീജിത്ത്.