08-sob-surajkumar
സുരാജ് കുമാർ

തിരുവല്ല :ഓതറ ശിവശക്തിയിൽ പരേതനായ സോമശേഖരൻ നായരുടെ മകൻ സുരാജ് കുമാർ (സാജു-47) ദുബായിൽ നിര്യാതനായി. പായിപ്പാട് മുളക്കുടി വീട്ടിൽ സിന്ധു സുരാജ് ആണ് ഭാര്യ. മാതാവ്: സരള എസ്. നായർ. മക്കൾ: രാഘാൽ, മിത്രവിന്ദ, ഗൗരാങ്. സംസ്‌കാരം നാളെ രാവിലെ 11 ന്.. ഫോൺ 9539779121