a
കെ.കരുണാകരന്‍

മാവേലിക്കര: മാങ്കാംകുഴി പാക്കയ്യത്ത് കരുണാലയത്തിൽ കെ.കരുണാകരൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. അറനൂറ്റിമംഗലം സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗമായിരുന്നു. സി.പി.എം മാങ്കാംകുഴി ലോക്കൽ കമ്മറ്റിയംഗം, കർഷകസംഘം മേഖലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.ദേവകി. മക്കൾ: ബിനു, ബീന, ബിജി. മരുമക്കൾ: രേണു, മുരളീധരൻ, ബിന്ദു.