retnamma
രത്നമ്മ

ചങ്ങനാശേരി : പെരുന്ന വലിയ തോപ്പിൽ പി.കെ.വാസുവിന്റെ ഭാര്യ രത്നമ്മ (61) നിര്യാതയായി. മക്കൾ: മഞ്ജു, മനോജ്, അമ്പിളി.സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.