kobgopanan
പി.കെ.ഗോപാലൻ നായർ

kob-gopalan

കൊങ്ങാണ്ടൂർ: ആലപ്പുറത്ത് ശാന്തഭവനിൽ പി.കെ.ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ: ശാന്തകുമാരി കൊങ്ങാണ്ടൂർ ആലപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ:രാജേഷ് കുമാർ (റിട്ട. അസി.എൻജിനീയർ കെ.എസ്.ഇ.ബി.), രാജി (കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം), രശ്മി. മരുമക്കൾ: ശാലിനി (വടയാർ), രാധാകൃഷ്ണൻ (പേരൂർ), ജയൻ(എറണാകുളം). സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.