09-sob-harikumar
ഹരികുമാർ

തട്ടയിൽ : മങ്കുഴി നന്ദനം വീട്ടിൽ ഹരികുമാർ (ഉണ്ണി- 53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ ശ്രീലത മക്കൾ: അഞ്ചു എസ് ഹരി, അനന്തു എസ് ഹരി. സഞ്ചയനം 10ന് രാവിലെ 7ന്.