09-pandalam-sivankutty
പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 168-ാമത് ജന്മദിനം പന്തളം എൻഎസ്എസ് യൂണിയൻ ഭക്തിനിർഭരമായ ചടങ്ങുകളോടെ യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 168-ാമത് ജന്മദിനം പന്തളം എൻ.എസ്.എസ് യൂണിയൻ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ എ.കെ വിജയൻ, അഡ്വ: ആർ.രാമകൃഷ്ണപിള്ള,ആർ സോമനുണ്ണിത്താൻ,സി.ആർ.ചന്ദ്രൻ, യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ,എം.എസ്. എസ്.എസ് കോ-ഓർഡിനേറ്റർ ജി.ശങ്കരൻനായർ, ഇൻസ്‌പെക്ടർ കെ.ബി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.