09-sob-p-n-sukumarapillai
പി.എൻ. സുകുമാരപിള്ള

തെള്ളിയൂർ : പഴോകോയിക്കൽ പി.എൻ. സുകുമാരപിള്ള (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ : പരേതയായ കമലമ്മ. മക്കൾ : രാധാകുമാരി, സന്തോഷ്‌കുമാർ, സുരേഷ്‌കുമാർ. മരുമക്കൾ : കൊട്ടിയമ്പലം ലക്ഷ്മീസദനത്തിൽ രഘുനാഥൻനായർ, മഞ്ജു, പ്രിയ. സഞ്ചയനം : 13ന് രാവിലെ 9ന്.