തെങ്ങമം: ക്ഷീര വികസന വകുപ്പ് പളളിക്കൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പളളിക്കൽ പഞ്ചായത്തിലെ ക്ഷീര സംഘങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 15ന് മുൻപ് പറക്കോട് ക്ഷീരവികസന ഓഫീസിൽ ലഭിക്കണം.